Top Storiesഅബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം; പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്‌ഐആര്‍; 'ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല' എന്ന് കോടതി; വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ4 Nov 2025 12:58 PM IST